Idukki വാര്‍ത്തകള്‍
-

‘ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിപക്ഷ സമരങ്ങള്‍ അതിരുവിടുന്നുവെന്ന് സിപിഐഎം. വീട് ആക്രമിച്ചും പൊതുപരിപാടികള്‍ തടസപ്പെടുത്തിയും നടത്തുന്ന സമരങ്ങളെ കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ല. നാടാകെ…
Read More » -

‘ഒരു ഓപറേഷന് ഒരു കത്രിക ഫ്രീ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, മന്ത്രി മഹാറാണിയൊന്നുമല്ല’: പരിഹസിച്ച് കെ. മുരളീധരൻ
കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരൻ. ഓപ്പറേഷന് വിധേനായാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പിനെ മോർച്ചറിയിൽ…
Read More » -

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ ലീഗിന് അതൃപ്തി; കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും
യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. നാളെ ഡല്‍ഹയില്‍ എത്തുന്ന കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. സിഎംപി , ആര്‍എസ്പി ഉള്‍പ്പടെയുള്ള…
Read More » -

‘ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും’; രമേശ് ചെന്നിത്തല
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും ഹൈക്കമാന്‍ഡിന്…
Read More » -

ബിനാമി ഇടപാട് പരാതി; സിപിഐഎം നേതാവ് പി പി ദിവ്യക്ക് ക്ളീൻ ചിറ്റ്, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ
ബിനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ പി പി ദിവ്യക്ക് ക്ളീൻ ചിറ്റ്. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന്…
Read More » -

‘കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ വയനാട്ടിൽ ഉയരും, യൂത്ത് കോൺഗ്രസ് പിരിച്ച പണം കെപിസിസിയെ ഏല്പിച്ചു’; വി ഡി സതീശൻ
വയനാട് പുനരധിവാസത്തിന് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്ക് 26 ന് കല്ലിടൽ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ സ്ഥലം ഏറ്റെടുത്തത് ഒരു വർഷം കൊണ്ട്.…
Read More » -

എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രങ്ങള്‍ മാത്രം; അതൃപ്തി അറിയിച്ച് നേതൃത്വം
എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ചിത്രങ്ങളില്‍ രാജീവ് ചന്ദ്രശേഖറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മാത്രം ഉള്‍പ്പെടുത്തിയതില്‍ നേതൃത്വത്തിന് അതൃപ്തി. ചുമതലക്കാരെ വിളിച്ച് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ…
Read More » -

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി
നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ…
Read More » -

‘സിപിഐഎം ഭരണത്തിലെ ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം, അരിവാൾ കത്രിക നക്ഷത്രം’; ചിത്രവുമായി ഷാഫി പറമ്പിൽ
വണ്ടാനം മെഡിക്കല്‍ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഷാഫി പറമ്പിൽ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ എക്സറേയാണിതെന്ന് ഫേസ്ബുക്കിലെഴുതിയ…
Read More » -

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ്; മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍, തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്…
Read More »






















