പ്രാദേശിക വാർത്തകൾ
-

ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം കട്ടപ്പനയിൽ നടന്നു
ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം കട്ടപ്പനയിൽ നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം അംഗങ്ങളായവരും അംഗങ്ങളുടെ മാതാപിതാക്കളുമായ 80 വയസ്സിനുമേൽ പ്രായമായവരെയാണ് …
Read More » -

സമൂഹത്തിന് മാതൃകയായി ഒരു ബസ് ഡ്രൈവറും കണ്ടക്ടറും
കട്ടപ്പന അടിമാലി റൂട്ടിൽ ഓടുന്ന സെന്റ് ആന്റണീസ് ബസ് ഇന്നലെ വൈകിട്ട് കട്ടപ്പനക്ക് വരുന്ന സമയത്ത് വെള്ളയാംകുടിക്ക് സമീപം രണ്ട് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിട്ടിച്ചു ഒരാൾക്ക് സാരമായി…
Read More » -

മുന്‍ വിദേശകാര്യമന്ത്രി കെ നട്വര് സിംഗ് അന്തരിച്ചു
മുന്‍ വിദേശകാര്യമന്ത്രി കെ നട്വര് സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്നു…
Read More » -

അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്…
Read More » -

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം.…
Read More » -

മുല്ലപ്പെരിയാർ പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ ഇന്നിന്റെ യുവജനങ്ങൾ മുന്നിട്ടിറങ്ങണം.എസ് എം വൈ എം മുണ്ടിയെരുമ ഫെറോന സെനറ്റ്
മുല്ലപ്പെരിയാർ പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ ഇന്നിന്റെ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എസ്എംവൈ എം കാഞ്ഞിരപ്പള്ളി രൂപത പ്രസിഡൻറ് അലൻ എസ് വെള്ളൂർ . ചേമ്പളം സെൻ്റ്. മേരിസ് പാരീഷ്…
Read More » -

മുല്ലപ്പെരിയാർ: ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സമരമുഖത്തു സജീവമാകണം;മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ വൈകിയാൽ മലയോര…
Read More » -

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്
കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ…
Read More » -

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിൻ അഭിവാദ്യം സ്വീകരിക്കും
രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം…
Read More » -

സപ്ലൈകോ: ഹാപ്പി അവേഴ്സ് മൂന്ന് ദിവസം കൂടി
സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും.ജൂൺ 25 മുതൽ…
Read More »




















