പ്രാദേശിക വാർത്തകൾ
-

‘റാങ്ക് നോക്കാതെയുള്ള മാതൃകാ പ്രവർത്തനം’; രക്ഷാപ്രവർത്തനത്തിൽ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ തൃണവത്ഗണിച്ച് റാങ്ക് നോക്കാതെയാണ് പൊലീസ് സേന വയനാട് ഇടപ്പെട്ടതെന്നും ഷിരൂർ സംഭവത്തിൽ…
Read More » -

തൃശ്ശൂരിൽ ഓണത്തിന് പുലിക്കളി നടക്കും
തൃശ്ശൂരിൽ ഓണത്തിന് നടക്കുന്ന പുലിക്കളി ഇത്തവണയും മാറ്റമില്ലാതെ നടക്കും. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെയ്ക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. മേയറുടെ ചേമ്പറിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ്…
Read More » -

രഞ്ജിത്തിനെതിരായ പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും: നിലപാട് പറഞ്ഞ് ആഷിഖ് അബു
സംവിധായകന് രഞ്ജിത്തിന് മോശമായി പെരുമാറിയെന്ന പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സംവിധായകന് ആഷിഖ് അബു. കേസ് നടത്താനോ കേരളത്തിലേക്ക് വരാനോ…
Read More » -

‘പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം’: ജോൺ എബ്രഹാം
കൊൽക്കത്ത ബലാത്സംഗ കേസിൽ പ്രതികരിച്ച് ബോളിവുഡ് നടൻ ജോൺ എബ്രഹാം. ആൺകുട്ടികളുടെ രക്ഷാകർത്താക്കൾ അവരെ സമൂഹത്തിൽ പെരുമാറാനും പെൺകുട്ടികളെ ബഹുമാനിക്കാനും പഠിപ്പിക്കണം എന്ന് നടൻ പറഞ്ഞു. ഒരു…
Read More » -

‘ഇന്ത്യ സമാധാന പക്ഷത്ത്, റഷ്യ-യുക്രൈൻ സമാധാനത്തിന് ശ്രമിക്കും’; സെലന്‍സ്കി കൂടിക്കാഴ്ച്ചയിൽ മോദി
ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷികമായ കാഴ്ച്ചപ്പാടോട് കൂടി ഏത് സഹായത്തിനായും യുക്രൈനിന്റെ ഒപ്പമുണ്ടാകുമെന്നും വൊളോദിമിര്‍ സെലന്‍സ്കിയുമായുള്ള അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു.…
Read More » -

പിജി ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം
ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ഡോക്ടറുടെ…
Read More » -

പാഡഴിച്ച് ‘ഗബ്ബര്‍’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്. 38-ാം വയസിലാണ് വിരമിക്കല്‍ തീരുമാനം. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി…
Read More » -

നാട്ടിലേക്ക് മടങ്ങാൻ തയാറെന്ന് പെൺകുട്ടി; 13കാരിയെ നാളെ കേരളത്തിലെത്തിക്കും
വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരിയെ നാളെ കേരളത്തിലെത്തിക്കും. കേരളാ പൊലീസ് സംഘം വിശാഖപട്ടണത്തെ ഗേൾസ് ഹോമിലെത്തി ഏറ്റെടുക്കലിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെന്ന് പെൺകുട്ടി…
Read More » -

എച്ച്ഐവി /എയ്ഡ്സ് ബോധവൽക്കരണം.ഐ ഇ സി വാൻ ക്യാമ്പയിൻ
2025 ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഉണ്ടാകാതിരിക്കുന്നതിനും ,യുവാക്കൾ, വിദ്യാർത്ഥികൾ , പൊതുജനങ്ങൾ എന്നിവർക്കിടയിൽ എച്ച്ഐവി/ എയ്ഡ്സ് ബോധവൽക്കരണം നൽകുന്നതിനുമുള്ള “ഒന്നായി പൂജ്യത്തിലേക്ക്” ക്യാമ്പയിന്റെ ഭാഗമായി കേരള…
Read More » -

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി
സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ…
Read More »





















