കൂലി നിശ്ചയിക്കുന്നതിൽ യൂണിയനുകളുമായുണ്ടായ തർക്കത്തെ തുടർന്ന് എറണാകുളം ഏലൂർ ഡിപ്പോയിലെ വെയർഹൗസ് ഹബ് അടച്ചുപൂട്ടിയ വിആർഎൽ ലോജിസ്റ്റിക്സിനെ (VRL Logistics Limited) ഓർമ്മയുണ്ടാകുമല്ലോ? കേരളത്തെ നിക്ഷേപ സൗഹൃദ…