കേരളത്തിലെ ഏതൊരു അടുക്കളയിലും സർവസാധാരണമായി കാണുന്ന ഒന്നാണ് ചിരട്ട. തേങ്ങയുടച്ച് പീര ചിരണ്ടിയെടുത്താൽ പിന്നെ ആ ചിരട്ടയുടെ സ്ഥാനം ഒന്നുകിൽ അടുപ്പിലെ വിറകിനിടയിലാണ്, അല്ലെങ്കിൽ പറമ്പിലെവിടെയെങ്കിലും അവഗണിക്കപ്പെട്ട്…