San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന വിക്ടോറിയ ഇൻ്റർനാഷണലിൽ 2k24 ഓണസദ്യ സെപ്റ്റംബർ 11 മുതൽ 15 വരെ



ഇത്തവണത്തെ ഓണസദ്യ കട്ടപ്പന വിക്ടോറിയയ്ക്കൊപ്പം. പൊന്നോണത്തെ വരവേൽക്കാം, വിഭവസമൃദ്ധമായ സദ്യയോടെ . കട്ടപ്പന വിക്ടോറിയ ഇൻ്റർനാഷണലിൽ 2k24 ഓണസദ്യ ആരംഭിക്കുന്നു. സെപ്റ്റംബർ 11 മുതൽ 15 വരെ ഓർഡർ അനുസരിച്ച് സദ്യ ചെയ്‌തു കൊടുക്കുന്നു. സദ്യ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 751192070 എന്ന നമ്പറിൽ വിളിക്കുക. ബുക്ക് ചെയ്യുന്നതിനായുള്ള അവസാന തീയതി സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി വരെ. കേരളത്തനിമ തൊട്ടുണർത്തുന്ന മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീർക്കുന്ന നാവിൽ
രുചിയേറിയ വിഭവങ്ങളുമായി ഈ പൊന്നോണത്തെ വരവേൽക്കാം. Victoria International orepankal Arcade, Central Junction, Kattappana






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button