Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുലയൂട്ടൽവാരം ആഗസ്ത് 1 മുതൽ


ജില്ലയിൽ മുലയൂട്ടൽവാരം ആഗസ്ത് 1 മുതല്‍ 8 വരെ ആചരിക്കും . ഉദ്‌ഘാടനം രാവിലെ 11 ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എൽ മനോജ് നിർവഹിക്കും.