6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന പുളിയന്മലയിലെ അറവുശാല നവീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം



കട്ടപ്പന പുളിയന്മലയിലെ അറവുശാല നവീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം.
ഇന്ന് ചേർന്ന കൗൺസിലിൽ 16 അജണ്ടകൾ പാസാക്കി.

നഗരസഭ ചെയർ പേഴ്സൺ ബീന റ്റോമി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ അവതരിപ്പിച്ച 16 അജണ്ടകളും അംഗികരിച്ചു.

പ്രധാനമായം നഗരസഭയുടെ ഉടമസ്ഥയിലുള്ള പുളിയന്മലയിലെ അറവ് ശാലയുടെ മെഷിനറികൾ തുരുമ്പ് എടുത്തതിനാൽ അറവുശാലയുടെ മാനദണ്ഠ പ്രകാരമല്ല പ്രവർത്തിക്കുന്നത് എന്ന് ക്ലീൻസിറ്റി മാനേജർ റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ടിന്റെ് അടിസ്ഥാനത്തിലാണ് അറവുശാല നവീകരിക്കാൻ കൗൺസിൽ തീരുമാനിച്ചത്.


കട്ടപ്പന നഗരസഭയുടെ സ്ഥലങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകിയതിനാൽ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾക്ക് സ്ഥല സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യമാണ്.
നഗരസഭ പരിധിയിൽ റവന്യൂ വകുപ്പിന്റ് കൈവശമുള്ള സ്ഥലങ്ങൾ ലഭ്യാമാക്കുന്നതിന് സർക്കാരിന് അപേക്ഷ നൽകാനും കൗൺസിൽ തീരുമാനിച്ചു.

കട്ടപ്പന നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന അനാഥാലയങ്ങളിലെ അന്തേവാസികൾ മരണപ്പെടുമ്പോൾ സൗജന്യമായി നഗരസഭ ശന്ത്രി തീരം സ്മശാനത്തിൽ സംസ്ക്കരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!