

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. യോഗ്യത – ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ ജൂലൈ 18 ( വ്യാഴാഴ്ച )രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573 , 9744157188