Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വടക്കൻ റയൽസീമക്കും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു
ഇതിന്റെ ഫലമായി, കേരളത്തിൽ *അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റോടു (40 -50 km/hr.) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത*. ഒറ്റപെട്ട സ്ഥലങ്ങളിൽ *ഇന്ന് (ജൂൺ 6) മുതൽ ജൂൺ 9 വരെ ശക്തമായ മഴയ്ക്കും* സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.