

മണിയാറൻകുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബയോളജി, ഇംഗ്ലീഷ്, ഓന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് , വൊക്കേഷണൽ ടീച്ചർ (അഗ്രിക്കൾച്ചർ – ഓർഗാനിക് ഗ്രോവർ, മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ) എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ജൂൺ 5 ന്) രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.