Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ് പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ


കട്ടപ്പനയിൽ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ. കൽത്തൊട്ടി സ്വദേശി ചിറയിൽ ജസ്റ്റിനാണ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്