Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരം മുറിക്കുന്നതിനിടയിൽ തടി ദേഹത്ത് വീണ് കട്ടപ്പന സ്വദേശി മരിച്ചു

മരം മുറിക്കുന്നതിനിടയിൽ തടി ദേഹത്ത് വീണ് കട്ടപ്പന സ്വദേശി മരിച്ചു.കട്ടപ്പന കല്ല്കുന്ന് ചൂളത്തേൽ രമേശ് (56)ആണ് മരിച്ചത്.മേട്ടുക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അപകടം.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി