Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു


കേരള സർക്കാർ മൈനൊരിറ്റി വകുപ്പിന്റെ കീഴിൽ മൈനൊരിറ്റി സ്റ്റുഡന്റ്സ്ന് വേണ്ടി നടത്തുന്ന കരിയർഗൈഡൻസ് ക്യാമ്പ് “passwed Flowering “ഇടുക്കി – കോട്ടയം സംയുകതമായി നടത്തപ്പെടുന്ന ക്യാമ്പിന് ഓശാനമൌണ്ടിൽ പ്രൗഡഗംഭീരമായി തുടക്കം കുറിച്ചു്. ജോസ് കെ മണി എംപി ഉദ്ഘാടനം ചെയ്തു , വിക്ഘ്‌നേശ്വരി IAS കോട്ടയം കാളക്ടർ, Dr. അരുൺ എസ്. നായർ IAS ഇടുക്കി സബ് കളക്ടർ എന്നിവർ പങ്കെടുത്തു.
മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോജോ പൂവത്താനി ആശംസ അർപ്പിച്ചു. Dr. പുഷ്പ മരിയൻ അധ്യക്ഷത് വഹിച്ചു. കോച്ചിംഗ് സെന്റർ ഫോർ മീനൊരിറ്റി യൂത്‍സ് ഇടുക്കി പ്രിൻസിപ്പൽ DR. അനിത ഐസക് സ്വാഗതവും, ജിഷ P അസീസ് നന്ദിയും രേഖപെടുത്തി.