6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൃശ്ശൂരിൽ വച്ചു നടന്ന 64-മത്  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി അനന്തലക്ഷ്മി എസ്



അഞ്ചിനങ്ങളിൽ മത്സരിച്ച് അഞ്ചിലും A grade കരസ്ഥമാക്കി ഇടുക്കി നരിയംപാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനന്തലക്ഷ്മി എസ്

ജില്ലയ്ക്കായി HS ജനറൽ – സംസ്കൃത വിഭാഗങ്ങൾക്കായി 4 വ്യക്തിഗത ഇനങ്ങളും ഒരു ഗ്രൂപ്പും ഉൾപ്പെടെ 25 മാർക്കാണ് അനന്തലക്ഷ്മി  നേടിക്കൊടുത്തത്.

അക്ഷരശ്ലോകം (ജനറൽ )
സംസ്കൃതോത്സവ ജനങ്ങളായ പദ്യം ചൊല്ലൽ, ചമ്പുപ്രഭാഷണം, അക്ഷശ്ലോകം
നാടകം എന്നിവയാണ് ഇനങ്ങൾ

കൂടാതെ, 48 പോയിന്റോടെ സംസ്കൃതോത്സവ ഓവറോൾ ചാമ്പ്യൻമാരാണ്. മന്നം മെമ്മോറിയൽ ഹൈസ്കൂൾ. അനന്തലക്ഷ്മിയുടെ മാതാപിതാക്കളായ മന്നം മെമ്മോറിയൽ ഹൈസ്കൂൾ സംസ്കൃതാധ്യാപകൻ *സുരേഷ് കെ. കെ കട്ടപ്പന മുനിസിപ്പാലിറ്റി ജീവനക്കാരിയായ  അനുപമ കെ. എ. എന്നിവരുടെയും, അക്ഷരശ്ലോകം പഠിപ്പിച്ച മലപ്പുറം സ്വദേശിയായ അഭിജിത്ത് സാറിന്റെയും, നാടകാധ്യാപകൻ ഷിബു സാറിന്റെയും വിദ്യാലയത്തിന്റെയും അധ്യപകരുടേയും വലിയ പിന്തുണ കൂടിയാണ് ഈ വിജയത്തിന് പിന്നിൽ.

കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാനത്ത് നാലിനങ്ങൾ വീതം പങ്കെടുത്തിരുന്നു. 2026 ൽ 5 ന്റെ മികവിൽ. 5 ഇനങ്ങളിൽ A grade നേടുക എന്നത് വളരെ ചുരുക്കം മത്സരാർത്ഥികൾക്ക് മാത്രം ലഭിക്കുന്ന അവസരമാണ്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!