Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റായി രാജേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു
തൊടുപുഴ .ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റൊയി കല്ലാർ ഗവൺമെന്റെ ഹയർ സെക്കണ്ടറി സ്കൂളിലെ ഊർജ്ജതന്ത്രം അദ്ധ്യാപകൻ രാജേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു. തൊടുപുഴ കരിമണ്ണൂർ സ്വദേശിയാണ്. തൊടുപുഴ ആലക്കോട് ഗവൺമെന്റെ ആയുർവേദ ആശുപത്രിയിലെ അനിലയാണ് ഭാര്യ മക്കൾ അമേയാ ആർ നായർ , അനിഖ .ആർ . നായർ
അനിൽകുമാർ കെ.വി (ജനറൽ സെക്രട്ടറി), സതി മോൾ എ സി(ട്രഷറർ) , സുനീഷ് കെ , വിപിൻ വിശ്വനാഥൻ (വൈസ് പ്രസിഡന്റുമാർ), ഷാജി വർഗീസ്, ധനേഷ് കൃഷ്ണ (ജോയിന്റ് സെക്രട്ടറിമാർ ), കൺവീനർ മാർ ദീപ(സെക്കണ്ടറി), അശ്വതി ഗിരീഷ് (പ്രൈമറി ), അനിലാ കുമാരി കെ വി (വനിത) എന്നിവരേയും , ജോയിന്റ് കൺവീനറായി ശാന്തി കൃഷ്ണ (വനിത) തിരഞ്ഞെടുത്തു.