kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Banner Cir
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പിഎം കിസാൻ ഗ്രാമസഭ 2024





ഇനിയും പിഎം കിസാൻ സമ്മാൻ നിധിയിൽ ഗുണഭോക്താവ് ആകാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കുന്നതിനായി കിസാൻ ഗ്രാമസഭ 2024 ജനുവരി 3 രാവിലെ 10.30 മുതൽ കട്ടപ്പന കൃഷിഭവനിൽ നടത്തപ്പെടുന്നു.

അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ ഡോക്യൂമെന്റ്‌സ്.

1. 2018/ അതിന് മുൻവർഷങ്ങളിൽ കരം അടച്ച രസീത്.
2. 2023 വർഷത്തെ കാരമടച്ച രസീത്‌.
3. ഭാര്യയുടെ യും ഭർത്താവിന്റെയും ആധാർ കാർഡിന്റെ പകർപ്പ്.
4. റേഷൻ കാർഡിന്റെ പകർപ്പ്.
5. ബാങ്ക് പാസ്‍ബുക്കിന്റെ പകർപ്പ്.
6. ആധാറുമായി ബന്ധിപ്പിച്ച ഫോൺ.

മേൽപറഞ്ഞവയുമായി കൃഷിഭവൻ സന്ദര്ശിക്കാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!