Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിച്ചുകൊണ്ട് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.



അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിച്ചുകൊണ്ട് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.

കോവിഡ് മഹാമാരിയുടെയും മഴക്കാല പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിനുള്ള ആരോഗ്യജാഗ്രതാ പരിപാടികളും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യസംസ്കരണ പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർവഹിക്കാനാവും. ജലസംരക്ഷണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലുകളും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാം. മൊത്തം പദ്ധതി തുകയുടെ നാലിലൊന്നിൽ അധികരിക്കാത്ത തുക ഇത്തരം പ്രോജക്ടുകൾക്കായി വകയിരുത്താം.

അതിനായി ലേബർ ബജറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് അനുമതി നൽകി. ലോക്ഡൗൺ കാലത്തെ അസൗകര്യങ്ങൾ മൂലം 2020- 21 സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ സാധിക്കാതെ പോയ മുഴുവൻ പ്രവർത്തികളും 2021- 22 വർഷത്തെ ആക്ഷൻ പ്ലാനിലും ലേബർ ബജറ്റിലും സ്പിൽഓവറായി ഉൾപ്പെടുത്താനും അനുമതി നൽകി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!