Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനിലേയ്ക്ക് മർച്ച് നടത്തും


നവകേരളാ സദസിനെ തിരെ പ്രതിക്ഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലി ചതച്ച പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചാണ് മാർച്ച്.
കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ മണ്ഡലം കമ്മറ്റികൾ സംയുക്തമായി നടത്തുന്ന കട്ടപ്പന പോലീസ് സ്റ്റേഷൻ മാർച്ച് AlCC അംഗം അഡ്വ: ഇം.എം ആഗസ്തി ഉദ്ഘാടനം ചെയ്യും