Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ നിന്ന് നെടുംകണ്ടത്തേക്ക് സെന്റ് ജോസഫ് ട്രാവൽസിന്റെ പുതിയ സർവീസ് ആരംഭിച്ചു


കട്ടപ്പനയിൽ നിന്ന് ഇരട്ടയാർ- കൗന്തി – ചേമ്പളം വഴി നെടുങ്കണ്ടത്തേക്ക് സെന്റ് ജോസഫ് ട്രാവൽസിന്റെ പുതിയ സർവീസ് ആരംഭിച്ചു
ബസിന്റെ സമയക്രമം ചുവടെ…….>>>>>>>
7:28AM:കട്ടപ്പന:നെടുംകണ്ടം
9:05 AM നെടുംകണ്ടം:കട്ടപ്പന
10:26 AM കട്ടപ്പന:നെടുംകണ്ടം
11:31AM നെടുംകണ്ടം:കട്ടപ്പന
01:12 PM കട്ടപ്പന :നെടുംകണ്ടം
02:12 PM നെടുംകണ്ടം:കട്ടപ്പന
03:22PM കട്ടപ്പന:നെടുംകണ്ടം
05:10PM നെടുംകണ്ടം:കട്ടപ്പന