Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗസ്റ്റ് ലക്ചര്‍ ഒഴിവ്





സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലും ടെക്‌നോളജിയില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍ട്രോഡക്ഷന്‍ റ്റു ഐ റ്റി സിസ്റ്റം, ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് മെക്കാനിക്‌സ്, അപ്ലിക്ഡ് ഫിസിക്‌സ് എന്ന്ീ വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത.ഇന്‍ട്രോഡക്ഷന്‍ റ്റു ഐ റ്റി സിസ്റ്റം തസ്തികയില്‍ ബിടെക് ഇന്‍ ഐടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് തസ്തികയില്‍ ബിടെക് ഇന്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് . അഭിമുഖം രാവിലെ 11 മണിക്ക്

എഞ്ചിനീയറിംഗ് മെക്കാനിക്‌സ് തസ്തികയില്‍ ബിടെക് ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, അപ്ലിക്ഡ് ഫിസിക്‌സ് തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദം, ബി എഡ് അല്ലെങ്കില്‍ ടീച്ചിങ് എക്‌സ്പീരിയന്‍സ് എന്നതാണ് യോഗ്യത. അഭിമുഖം ഉച്ചയ്ക്ക് 3 മണിക്ക് .

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും ബയോഡാറ്റയും സഹിതം ഡിസംബര്‍ അഞ്ചിന് ഇന്‍സ്റ്റ്യൂട്ടില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുമ്പാകെ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iihtkannur.ac.in എന്ന വെബ്‌സൈറ്റിലോ, 0497 2835390 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!