Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾകട്ടപ്പന ഇടുക്കികവലയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം,സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക അത്ഭുതകരമായി രക്ഷപെട്ടു
കട്ടപ്പന ഇടുക്കികവലയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം,സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക അത്ഭുതകരമായി രക്ഷപെട്ടു

കട്ടപ്പന ഇടുക്കികവലയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം,സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക അത്ഭുതകരമായി രക്ഷപെട്ടു.ഇന്ന് രാവിലെ ഇടുക്കി കവല വെള്ളയാംകുടി റൂട്ടിൽ റെനോൾട്ട് കാർ ഷോറൂമിനു മുൻപിൽ വെച്ചാണ് അപകടം നടന്നത്.കെ എസ് ആർ ടി സി ബസ് വളവിൽ സ്കൂട്ടറിനെ മറികടക്കുവാൻ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയത്.എതിരെ മറ്റൊരു വാഹനം എത്തിയപ്പോൾ ബസ് പെട്ടന്ന് ഇടത്തേക്ക് വെട്ടിക്കുകയും പിൻഭാഗം സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു













































































