6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
ഇടുക്കി

ഇടമലക്കുടിയിലെ വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുക ABVP ഇടുക്കി



ഇടമലക്കുടിയിലെ വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുക ABVP ഇടുക്കി
കോവിഡ് 19 യുടെ സാഹചര്യത്തിൽ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലൂടെ നടക്കുന്ന സാഹചര്യത്തിൽ ഇടമലക്കുടി എന്ന ഗോത്രവർഗ്ഗ പഞ്ചായത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിൽ ആകുകയാണ് നിലവിലെ സാഹചര്യത്തിൽ ഇരുപത്തിയെട്ടു കുടികളിൽ മൂന്ന്‌ കുടിയിൽ മാത്രമാണ് വൈദ്യുതി എത്തിയിട്ടുള്ളത് ബാക്കി കുടികളിൽ സോളാർ കണക്ഷൻ ആശ്രയിച്ചു കഴിയുകയാണ് വിദ്യാർത്ഥികൾ.


മഴക്കാലം ആരംഭിക്കുന്നതോടുകൂടി ആ സാധ്യത കൂടി അടയുകയാണ് ഒരു എൽ .പി സ്കൂൾ മാത്രമുള്ള ഇവിടെ അതിനു മുകളിൽ ഉള്ള വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾ മറ്റു സ്ഥലങ്ങളിലെ ഹോസ്റ്റലുകളെ ആശ്രയിച്ചു കഴിയുന്നവർ ആണ്.സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ആ സാധ്യത കൂടെ അടയുകയാണ്‌ ഈ സാഹചര്യത്തിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസവുമായി ബെന്ധപ്പെട്ട ആശങ്ക പരിഹരിക്കുവാനും അതോടൊപ്പം ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും ഉള്ള നടപടികൾ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!