Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏറ്റെടുത്തത് സർക്കാർ ക്വർട്ടേഴ്‌സ് കയ്യേറിയുള്ള നിർമ്മാണം, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി : ജില്ലാ കളക്ടർ
KDH വില്ലേജിൽ സർവ്വേ 20/ 1ൽ പെടുന്ന സർക്കാർ ക്വാർട്ടേഴ്സ് പൊളിച്ചു മാറ്റി വീട് നിർമ്മിച്ചതാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ആറ് മാസത്തെ നോട്ടീസ് നൽകിയശേഷം ഏറ്റെടുത്തത്. എന്നാൽ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ലന്നും ജില്ലാകളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.