6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെഎസ്ആർടിസിക്കായി കാക്കി യൂണിഫോം കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ തുന്നി നൽകും; കരാർ നൽകി



തിരുവനന്തപുരം: കേരള ടെക്സ്റ്റെെൽസ് കോർപ്പറേഷന് സർക്കാരിന്റെ കൈത്താങ്ങ്. കെഎസ്ആർടിസി ജീവനക്കാർക്ക് സൗജന്യമായി നൽകുന്ന കാക്കി യൂണിഫോം തയ്ക്കുന്നതിനുള്ള കരാർ കേരള ടെക്സ്റ്റെെൽസ് കോർപ്പറേഷന് നൽകി. ഇതിനായി ഒരു ലക്ഷത്തിന്റെ ഇരുപത്തിയൊന്നായിരം മീറ്റർ തുണിക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനമായത്. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്.

രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. എന്നാൽ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. അതുപോലെ സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!