പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംകണ്ടം വെടിവെപ്പ്; പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു


നെടുംകണ്ടം വെടിവെപ്പ്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു.
തോക്ക് കണ്ടെത്തുന്നതിനായി പടുതാ കുളം വറ്റിയ്ക്കുന്നു. വെടിമരുന്നും തിരകളും കണ്ടെത്തി