പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സീഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എഴുകുംവയലിൽ ജൈവവള വിതരണം നടന്നു


സീഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എഴുകുംവയലിൽ ജൈവവള വിതരണം നടന്നു.കോഡിനേറ്റർ സാബു മാലിയിൽ.ആപ്കോസ് പ്രസിഡന്റ് രാജൻ കുന്നേൽ.ഹൈ റേഞ് ഫെർട്‌ലൈസേഴ്‌സ് മാർക്കറ്റിംഗ് മാനേജർ ജെയിംസ് ആലുക്കാ.നെടുങ്കണ്ടം സീഡ് കോഡിനേറ്റർ ലൈലത് (മുൻ മെമ്പർ) എന്നിവർ പങ്കെടുത്തു..