പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി വണ്ടന്മേടിന് സമീപം രാജാക്കണ്ടത്ത് പാറമട കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഒരാൾ മുങ്ങി മരിച്ചു


ഇടുക്കി വണ്ടന്മേടിന് സമീപം രാജാക്കണ്ടത്ത് പാറമട കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഒരാൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി.രാജാക്കണ്ടം സ്വദേശി രഞ്ജിത്തിന്റെ മൃതദേഹം ആണ് കിട്ടിയത്.
പ്രദീപിനായി തെരച്ചിൽ തുടരുന്നു