പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശാന്തൻപാറയിൽ വീട് കത്തി നശിച്ചു


ശാന്തൻപാറയിൽ വീട് കത്തി നശിച്ചു
ശാന്തൻപാറ ചേരിയാർ എ എൽ റ്റി കോളനി സ്വദേശി വൈരവന്റെ വീടാണ് കത്തി നശിച്ചത്
ഇന്നലെ രാത്രി 10 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്
വ്വൈരവനും കുടുംബവും സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് തീ പിടുത്തം ഉണ്ടായത്
വീട് പൂർണ്ണമായും കത്തി നശിച്ചു
ഷോർട് സർക്ക്യുട്ട് ആകാമെന്ന് പ്രാഥമിക നിഗമനം
അടുപ്പിൽ നിന്നും തീ പകർന്നതാകാനും സാധ്യത