പ്രാദേശിക വാർത്തകൾ
ആടിനെ കൊന്ന് ഭക്ഷിച്ചത് പൂച്ചപുലി

ഇടുക്കി നിർമ്മലാസിറ്റിയിൽ ജനവാസ മേഖലയിൽ ഇറങ്ങി ആടിനെ കൊന്ന് ഭക്ഷിച്ചത് പൂച്ചപുലിയെന്ന് സ്ഥിരീകരിച്ചു,
കാൽപ്പാടുകൾ ശേഖരിച്ച് തേക്കടി വന്യജീവി സാങ്കേതത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം