Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദുർബല വിഭാഗങ്ങളുടെവായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു





കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്ന സ്വയംതൊഴിൽ, ഭവനനിർമ്മാണം, പുനരധാരണം, പ്രവാസി പുന:രാധിവാസം, വാഹനവായ്പ. വിവാഹ വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, കുടുംബശ്രീ ഗ്രൂപ്പ് വായ്പ, എന്നിവയ്ക്ക് ഇടുക്കി ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്ന് അപേക്ഷ പ്രായം: 18-55, കുടുംബ വാർഷിക വരുമാനം 10 ലക്ഷം വരെ വായ്പാതുക 50,000/- മുതൽ 25 ലക്ഷം വരെ കൂടതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ഇടുക്കി ജില്ലാ ആഫീസില് 04862-232365, 9400068506 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!