Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പോലീസ് അറിയിപ്പ്

ബീവറേജ് ഔട്ലെറ്റിന്റെ മുന്നിൽ മാർക്ക് ചെയ്യ്തിരിക്കുന്ന പോയിന്റിൽ നിന്നും ഇരുവശത്തേയ്ക്കും 35 മീറ്റർ അകലം പാലിച്ചു ഇടതു വശം ചേർത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.













































































