ഇടുക്കി
മലയാളി ചിരിക്ലബ് സോഷ്യൽ ഡെവലപ്മെൻറ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന മുൻസിപാലിറ്റിയിലും പരിസര പ്രദേശത്തുള്ള പഞ്ചായത്തുകളിലും കാരുണ്യകിറ്റ് ( പലവ്യഞ്ജന കിറ്റ്) വിതരണം ചെയ്തു
മലയാളി ചിരിക്ലബ് സോഷ്യൽ ഡെവലപ്മെൻറ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന മുൻസിപാലിറ്റിയിലും പരിസര പ്രദേശത്തുള്ള പഞ്ചായത്തുകളിലും കാരുണ്യകിറ്റ് ( പലവ്യഞ്ജന കിറ്റ്) വിതരണം ചെയ്തു
വിതരണ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി നിർവഹിച്ചു ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ അധ്യക്ഷത വഹിച്ചു മലയാളി ചിരിക്ലബ് പ്രസിഡന്റ് സണ്ണി സ്‌റ്റോറിൽ, ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ, വൈസ് പ്രസിഡന്റ് വിപിൻ വിജയൻ, പ്രിൻസ് മൂലേച്ചാലിൽ, കൗൺസിലർമാരായ ശ്രീ സിജു ചക്കുംമൂട്ടിൽ , ജാൻസി ബേബി, ജോയി ആനിത്തോട്ടം, ധന്യാ അനിൽ,ജിജോ ഏനാമറ്റം, റിനോയി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.