Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയ്ക്ക് അഭിമാനമായി ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ




ഈ കഴിഞ്ഞSSLC റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ കട്ടപ്പനയ്ക്ക് അഭിമാനമായി ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ. ഇടുക്കി ഡിസ്ട്രിക് ലെ തന്നെ ഒന്നാം സ്ഥാനത്ത് എത്തിച്ചേരുവാൻ ഓസാനം സ്കൂളിന് സാധിച്ചു. പരീക്ഷ എഴുതിയ 182 വിദ്യാർത്ഥികളിൽ 67 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് മേടിച്ചു കൊണ്ട് സ്കൂളിന് അഭിമാനമായി. 21 കുട്ടികൾ 9 വിഷയങ്ങൾക്ക് എപ്ലസ് നേടി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!