പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിസ്ത്യൻ സഭാ പിതാക്കന്മാരെയും ആക്ഷേപിച്ചെന്ന പരാതിയിൽ പ്രതികരണ വേദി കൊടുമ്പിടി”യുടെ അഡ്‌മിനെതിരെ കേസ്
ഇടുക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിസ്ത്യൻ സഭാ പിതാക്കന്മാരെയും അപകീർത്തിപെടുത്തുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലും ചിത്രങ്ങൾ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ച പാലാ കടനാട് പഞ്ചായത്ത് സ്വദേശി ബേബി സെബാസ്റ്റ്യൻ എന്ന വ്യക്തിക്കെതിരെ തൊടുപുഴ DYSP ക്ക് പരാതി നൽകി. ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം ആണ് പരാതി നൽകിയത്.









































































