പ്രധാന വാര്‍ത്തകള്‍
കോവിഡ് വാക്സിനു പേറ്റന്റ് ഒഴിവാക്കും:അമേരിക്ക
ഇന്ത്യയിലടക്കം കോവിഡ് അതിരൂക്ഷമായിരിക്കെ കോവിഡ് വാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ഇല്ലാതാക്കാൻ അമേരിക്ക ഒരുങ്ങുന്നു. ലോക വ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. ഫൈസർ, മോഡേണ കമ്പനികളുടെ എതിർപ്പ് കണക്കിലെടുക്കാതെയാണ് പ്രസിഡന്റ് ജോ ബൈഡന്റ് നടപടി.