Idukki വാര്‍ത്തകള്‍
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇൻഡ്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റ് നേതൃത്വത്തിൽ ആഘോഷിച്ചു.
ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി ദേശീയ പതാക ഉയർത്തി.
നഗരസഭ കൗൺസിലർമാരായ ജോയി ആനിത്തോട്ടം, ഐബിമോൾ രാജൻ, സോണിയ ജെയ്ബി, സെക്രട്ടറി റോബിൻസ് ജോർജ്, ബോർഡ് മെബർ മാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.













































































