ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 955 പേര്‍ക്ക്; 913 പേർ രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ 955 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.60 ആണ് പോസിറ്റിവിറ്റി നിരക്ക്. 913 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 75
ആലക്കോട് 6
അറക്കുളം 10
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 20
ചക്കുപള്ളം 15
ചിന്നക്കനാൽ 17
ദേവികുളം 12
ഇടവെട്ടി 25
ഏലപ്പാറ 23
ഇരട്ടയാർ 6
കഞ്ഞിക്കുഴി 45
കാമാക്ഷി 7
കാഞ്ചിയാർ 23
കാന്തല്ലൂർ 6
കരിമണ്ണൂർ 13
കരിങ്കുന്നം 16
കരുണാപുരം 8
കട്ടപ്പന 11
കോടിക്കുളം 4
കൊക്കയാർ 12
കൊന്നത്തടി 22
കുടയത്തൂർ 17
കുമാരമംഗലം 43
കുമളി 37
മണക്കാട് 26
മാങ്കുളം 5
മരിയാപുരം 17
മൂന്നാർ 43
മുട്ടം 3
നെടുങ്കണ്ടം 15
പള്ളിവാസൽ 14
പാമ്പാടുംപാറ 14
പീരുമേട് 20
പെരുവന്താനം 6
പുറപ്പുഴ 4
രാജാക്കാട് 10
രാജകുമാരി 30
ശാന്തൻപാറ 15
സേനാപതി 6
തൊടുപുഴ 70
ഉടുമ്പൻചോല 11
ഉടുമ്പന്നൂർ 13
ഉപ്പുതറ 30
വണ്ടൻമേട് 12
വണ്ടിപ്പെരിയാർ 16
വണ്ണപ്പുറം 12
വാത്തിക്കുടി 33
വട്ടവട 5
വാഴത്തോപ്പ് 23
വെള്ളത്തൂവൽ 16
വെള്ളിയാമറ്റം 9
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (24, 55, 31).
അടിമാലി കൂമ്പൻപാറ സ്വദേശി (45).
ഇടവെട്ടി മുതലക്കോടം സ്വദേശിനി (38).
നെടുങ്കണ്ടം സ്വദേശിനി (66).
നെടുങ്കണ്ടം സ്വദേശിനി (37).
കരിങ്കുന്നം സ്വദേശി (18).
കരിങ്കുന്നം സ്വദേശി (28).
ചക്കുപള്ളം സ്വദേശിനി (26).