Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഒരു വെടിക്ക് രണ്ടു പക്ഷി;ഇപ്പൊ കട്ടപ്പന ഫെസ്റ്റും കാണാം ആധാറും പുതുക്കാം



കട്ടപ്പന ഫെസ്റ്റിനോട് അനുബന്ധിച്ചു അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്സ് പൊതു ജനങ്ങൾക്കായി അക്ഷയ സ്റ്റാൾ ഫെസ്റ്റ് നഗരിയിൽ ആരംഭിച്ചിരിക്കുന്നു.📕ആധാർ പുതുക്കലും തിരുത്തലുകളും ചെയ്യാൻ ഉള്ള സൗകര്യം ലഭ്യമാണ്📕 നിങ്ങളുടെ ആധാറിലെ പഴയ ഫോട്ടോ മാറ്റി പുതിയതാക്കാൻ ഇതാ സുവർണ്ണാവസരം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!