പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് അതിഗുരുതരമായ സാഹചര്യം,ജനിതികവ്യതിയാനം വന്ന വൈറസ് വ്യാപനം 75% ന് മുകളിൽ.
സ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ദില്ലിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് അൻപതിനായിരത്തിന് മുകളിലെത്താനാണ് സാധ്യത.