Idukki വാര്‍ത്തകള്‍
ഖാദിക്ക് റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് ജൂലൈ 21 മുതല്‍ 23 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ ജി എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ,കെ ജി എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ,കെ ജി എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കും. ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.













































































