Life Style/ Tech
കേരളത്തിൽ ഇടിമിന്നൽ കൂടുന്നു, കാരണം ക്യുമിലോനിംബസ്

ഉച്ച കഴിയുന്നതോടെ കേരളത്തിെന്റ വിവിധ പ്രദേശങ്ങളില്‍ ആകാശത്ത് ‘വെടിക്കെട്ടാ’ണ്. വേനല്‍ മഴക്കൊപ്പം എത്തുന്ന അപകടകാരിയായ ഇടിമിന്നലാണ് ഇതിന് പിന്നില്‍. സാധാരണ വേനല്‍കാലത്തെ മഴയോടൊപ്പമുള്ള ഇടിമിന്നലിന് കാരണമായ ക്യുമിലോനിംബസ് മേഘങ്ങളാണ് ഇതിന് കാരണമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു