Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
ഇടുക്കി

കട്ടപ്പന നഗരസഭയില്‍ ഹെല്‍പ് ഡെസ്‌ക്



കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കട്ടപ്പന നഗരസഭയില്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ബീന ജോബി അറിയിച്ചു. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും ഹെല്‍പ്‌ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍: 04868 272235, 9497370970









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!