ആരോഗ്യം
കാമാക്ഷി ഗ്രാമപഞ്ചായത്തും കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേത്യത്വത്തിൽ മെഗാവാക്സിനേഷൻ ക്യാമ്പ്


കാമാക്ഷി ഗ്രാമപഞ്ചായത്തും കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേത്യത്വത്തിൽ 27-4-21 ചൊവ്വാ9. Aന മുതൽ ഉദയഗിരി സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് കാമാക്ഷി പഞ്ചായത്തിലെ 1, 2, 3, 4, 5, 13 വാർഡുകളിലെ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മെഗാവാക്സിനേഷൻ ക്യാമ്പ് നടത്തപ്പെടുകയാണ്. പനി, ജലദോഷം, തൊണ്ടവേദന’ വയറി ഇക്കം എന്നീ ലക്ഷണങ്ങളുള്ളവർ ആൻറി ജൻ അല്ലങ്കിൽ RTPC Rടെസ്റ്റ് നടത്തിയിട്ട് മാത്രമേ ക്യാമ്പിൽ പങ്കടുക്കാവു മുൻകൂട്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കുത്തിവയ്പ്പ് നടത്തുകയുള്ളൂ. കത്തി വയ്പിന വരുന്നവർ ആധാർ കാർഡ് മൊബൈൽ ഫോൺ എന്നിവയും മറ്റ് രോഗങ്ങൾക്ക് ചികിത്സിക്കുന്നവർ ചികിത്സാ രേഖകളും കൊണ്ടുവരണം.
എന്ന് ഡോ.അയ്യപ്പദാസ് കാമാക്ഷിFH C