പ്രധാന വാര്‍ത്തകള്‍
വൈറസിനെ നിസ്സാര വൽക്കരിച്ചു;ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം. വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടര്‍