kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Teachers Top
Title
oXYGEN
previous arrow
next arrow
ആരോഗ്യം

ജില്ലയില്‍ കോവിഡ് രോഗബാധിതർ 900 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 931 പേര്‍ക്ക്



ഇടുക്കി :ജില്ലയില്‍ 931 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 18.72 ആണ് പോസിറ്റിവിറ്റി നിരക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 24 പേർക്കും വിദേശത്തു നിന്നെത്തിയ നാലു പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 931 രോഗികളിൽ ആന്റിജൻ- 480, ആർടിപിസിആർ-448, ട്രൂനാറ്റ്/ സിബിനാറ്റ് – 3. 129 പേർ കോവിഡ് രോഗമുക്തി നേടികേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി 48ആലക്കോട് 12 അറക്കുളം 14അയ്യപ്പൻകോവിൽ 1 ബൈസൺവാലി 16 ചക്കുപള്ളം 13 ചിന്നക്കനാൽ 12 ദേവികുളം 2 ഇടവെട്ടി 21ഏലപ്പാറ 19ഇരട്ടയാർ 15കഞ്ഞിക്കുഴി 20കാമാക്ഷി 1കാഞ്ചിയാർ 12കാന്തല്ലൂർ 4കരിമണ്ണൂർ 21കരിങ്കുന്നം 9കരുണാപുരം 20കട്ടപ്പന 26കോടിക്കുളം 11കൊക്കയാർ 14കൊന്നത്തടി 15കുടയത്തൂർ 22കുമാരമംഗലം 13കുമളി 38 മണക്കാട് 21 മാങ്കുളം 2 മറയൂർ 3 മരിയാപുരം 21 മൂന്നാർ 14 മുട്ടം 4നെടുങ്കണ്ടം 42പള്ളിവാസൽ 17പാമ്പാടുംപാറ 25പീരുമേട് 9പെരുവന്താനം 11പുറപ്പുഴ 18രാജാക്കാട് 28രാജകുമാരി 6ശാന്തൻപാറ 1സേനാപതി 2തൊടുപുഴ 94ഉടുമ്പൻചോല 9ഉടുമ്പന്നൂർ 15ഉപ്പുതറ 27വണ്ടൻമേട് 7വണ്ടിപ്പെരിയാർ 25വണ്ണപ്പുറം 24വാത്തിക്കുടി 19വട്ടവട 1വാഴത്തോപ്പ് 24വെള്ളത്തൂവൽ 30വെള്ളിയാമറ്റം 33ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 14 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.മൂന്നാർ തോക്കുപാറ സ്വദേശിനി (23).അറക്കുളം സ്വദേശിനി (38).കഞ്ഞിക്കുഴി വട്ടോംപാറ സ്വദേശിനി (38).നെടുങ്കണ്ടം കല്ലാർ സ്വദേശി (56).തൊടുപുഴ സ്വദേശിനികൾ (43, 46).രാജാക്കാട് സ്വദേശികൾ (67, 19).രാജാക്കാട് വക്കസിറ്റി സ്വദേശിനി (55).ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (40).കട്ടപ്പന നരിയംപാറ സ്വദേശി (28).കട്ടപ്പന സ്വദേശിനി (26).ഉപ്പുതറ പശുപ്പാറ സ്വദേശിനി (28).വണ്ടൻമേട് പുളിയൻമല സ്വദേശി (30).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!