ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 600 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 637 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 637 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.08 ആണ് പോസിറ്റിവിറ്റി നിരക്ക്.
620 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഒൻപതു പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 97പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 60
ആലക്കോട് 3
അറക്കുളം 9
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 2
ചക്കുപള്ളം 5
ചിന്നക്കനാൽ 4
ഇടവെട്ടി 16
ഏലപ്പാറ 44
ഇരട്ടയാർ 24
കഞ്ഞിക്കുഴി 17
കാമാക്ഷി 11
കാഞ്ചിയാർ 10
കാന്തല്ലൂർ 1
കരിമണ്ണൂർ 10
കരിങ്കുന്നം 9
കരുണാപുരം 2
കട്ടപ്പന 43
കോടിക്കുളം 2
കൊക്കയാർ 9
കൊന്നത്തടി 10
കുടയത്തൂർ 5
കുമാരമംഗലം 19
കുമളി 18
മണക്കാട് 6
മാങ്കുളം 4
മരിയാപുരം 15
മൂന്നാർ 10
മുട്ടം 5
നെടുങ്കണ്ടം 11
പള്ളിവാസൽ 9
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 21
പുറപ്പുഴ 3
രാജാക്കാട് 2
രാജകുമാരി 2
സേനാപതി 5
തൊടുപുഴ 69
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 6
ഉപ്പുതറ 13
വണ്ടൻമേട് 15
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 28
വാത്തിക്കുടി 11
വാഴത്തോപ്പ് 14
വെള്ളത്തൂവൽ 26
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കാന്തല്ലൂർ സ്വദേശിനി (22).
ഉടുമ്പൻചോല സ്വദേശിനി (26).
കുമാരമംഗലം സ്വദേശിനി (23).
കുമാരമംഗലം ഏഴല്ലൂർ സ്വദേശി (29).
രാജാക്കാട് സ്വദേശി (30).
കട്ടപ്പന സ്വദേശികൾ (60, 27).
കട്ടപ്പന നരിയംപാറ സ്വദേശി (28).