കമ്പോളം
ഇന്ന് ഏലയ്ക്കാ മാർക്കറ്റ്
തീയതി: 2021ഏപ്രിൽ20 (മേടം7)
ദിവസം: ചൊവ്വാഴ്ച
സ്ഥലം: കോംബൈ, ജേസിപിസി ട്രേഡ് സെൻടർ
സമയം: _ രാവിലെ _
ലേലക്കാരർ: *ജേസിപിസി കാർഡമം ഓൺ-ലൈൻ ട്രേഡ് പ്ലാറ്റ്ഫോം.- കോംബൈ
ലേല നമ്പർ: 3 (ഓൺലൈൻ)
വരത്: 1,13,738 കിലോ
ആകെ ലോട്ട്: 335
വാഫസ്: 0
ബാലൻസ് ലോട്ട്സ്: 7
കൂടിയ വില: 1783
കുറഞ്ഞ വില: 702
ശരാശരി: രൂപ. 1206.66
ലേലക്കാരർ ഇന്നലെ (19/4/21)
രാവിലെ : സുഗന്ധഗിരി
ശരാശരി: 1192
ഉച്ചകഴിഞ്ഞ് : ഐടിസിപിസി
ശരാശരി: 1185
ലേലക്കാരർ നാളെ : 21/4/21
രാവിലെ : സൗത്ഇന്ത്യൻ
വരത്: 87,000 കിലോ
ഉച്ചകഴിഞ്ഞ് : ഗ്രീൻഹൗസ്
സ്ഥലം: ബോഡി, സ്പൈസസ് ബോർഡ്
ഉച്ചകഴിഞ്ഞ് : വിജിസിപിസി (ഓൺലൈൻ)
സ്ഥലം: ബോഡി, താമരൈ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ, ഒന്നാം നില