പീരിമേട്
മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി.

ഉപസമിതിചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘ മാണ് പരിശോധന നടത്തിയത്. സംഘം ജനുവരി 13 നാണ് അവസാനമായി ഡാം സന്ദർശിച്ചത്.