പ്രധാന വാര്‍ത്തകള്‍
ട്രെയിനിൽ മാസ്‌ക് ധരിച്ചില്ലേൽ 500 രൂപ പിഴ
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തീവണ്ടി യാത്രികര്‍ക്ക് മുഖാവരണം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി.